Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Muraleedharan

ഇഡി സെക്രട്ടേറിയറ്റിലും കയറിയേക്കുമെന്ന് മന്ത്രി മുരളീധരന്‍

കോ​​ഴി​​ക്കോ​​ട്: ഇ​​ഡി​​യു​​ടെ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​ത്ര വ​​ലി​​യ പ്രാ​​ധാ​​ന്യം ന​​ല്‍കു​​ന്നി​​ല്ലെ​​ന്നും ഇ​​ഡി അ​​ത്ര വ​​ലി​​യ സ്ഥാ​​പ​​ന​​മാ​​ണെ​​ന്ന അ​​ഭി​​പ്രാ​​യം ത​​ങ്ങ​​ള്‍ക്കി​​ല്ലെ​​ന്നും മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍.

ഇ​​ഡി ഇ​​നി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലും ക​​യ​​റി​​യേ​​ക്കും. സി​​പി​​എം ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധം പി​​ണ​​റാ​​യി​​യോ​​ടു​​ള്ള സ്നേ​​ഹം കൊ​​ണ്ട​​ല്ലെ​​ന്നും പൊ​​തു​​മു​​ത​​ല്‍ ന​​ശി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ ആ​​രോ​​പി​​ച്ചു.

Latest News

Corehub Up